價格:免費
更新日期:2018-08-18
檔案大小:5.0M
目前版本:2.2
版本需求:Android 4.0.3 以上版本
官方網站:mailto:tirurmalayalamgroup@gmail.com
ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛൻ്റെ നാട്ടിൽ രൂപം കൊണ്ടതാണെങ്കിലും കേരളത്തിലെ മുഴുവൻ മലയാളം അധ്യാപകരുടെയും വിർച്വൽ കൂട്ടായ്മയാണ് ഇത്.
വിഷയാനുസാരിയായ പ്രൈം ടൈമുകളും ആശയസമ്പുഷ്ടമായ ഉള്ളടക്കവും കൊണ്ടു സമ്പന്നമാണ് തിരൂർ മലയാളം.